എലത്തൂർ ട്രെയിൻ തീ വയ്പ് കേസിലെ പ്രതി മുസ്ലീം പേരുകാരനാണെന്നത് വേദനയുണ്ടാക്കുന്നു; അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പുറത്ത് വരണമെന്ന് പാളയം ഇമാം
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പുറത്ത് വരണമെന്ന് പാളയം ഇമാം വി.പി.സുബൈദ് മൗലവി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിൽ ...