“മരണം മുന്നിൽ കണ്ടിട്ടും തോക്ക് താഴെ വെക്കാത്ത ധീരനായപുത്രൻ;അരുൺ ഖേതർപാൽ കാലാതീതമായ പ്രേരണ
1971 ഡിസംബർ 16 ന്, ഇന്ത്യ-പാക് യുദ്ധത്തിനിടെ, പാകിസ്താൻ സൈന്യം ഏകദേശം 50 പാറ്റൺ ടാങ്കുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഇന്ത്യ പഴയ സെഞ്ചൂറിയൻ ടാങ്കുകൾ ഉപയോഗിച്ച് പ്രതികരിച്ചു. ...








