parliment meeting

നോട്ട് അസാധുവാക്കല്‍; പാര്‍ലമെന്റ് സ്തംഭനം തുടരുന്നു; പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ 12 മണി വരെ തടസ്സപ്പെട്ടു; പ്രധാനമന്ത്രി സഭയിലെത്തി

കഴിഞ്ഞ സമ്മേളനത്തിൽ ‘അക്രമാസക്തമായ പെരുമാറ്റം’; 12 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തു

ഡൽഹി : മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ 12 പ്രതിപക്ഷ എംപിമാരെ പാർലമെന്റിന്റെ സമ്മേളനത്തിലുടനീളം സസ്പെൻഡ് ചെയ്തു. “അഭൂതപൂർവമായ പെരുമാറ്റദൂഷ്യവും നിന്ദ്യവും അക്രമാസക്തവും ...

‘കര്‍ഷകര്‍ക്ക് ഇനി ഇടനിലക്കാരുടെ ആവശ്യമില്ല’; ‘മത്സ്യ സമ്പാദ യോജന’ യാഥാര്‍ത്ഥ്യമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

‘പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ളനത്തിൽ എ​ല്ലാ വി​ഷ​യ​ത്തി​ലും ച​ര്‍​ച്ച​യു​ണ്ടാ​കും’; ​പ്ര​ധാ​ന​പ്പെ​ട്ട നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ള്‍ ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും ച​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​പ്പെ​ട്ട നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ള്‍ ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും പ്രധാനമന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് അറിയിച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; സഭ ഇന്നും പ്രക്ഷുബ്ധമാകും

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; സമ്മേളനം കനത്ത സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച്

ഡൽഹി: 18 ദിവസത്തെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തിനിടയില്‍ കനത്ത സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം. 18 ബില്ലുകളും രണ്ട് സാമ്പത്തിക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist