ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവം; പാരീസില്‍ മോസ്ക് അടയ്ക്കാന്‍ ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം
പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിനു പിന്നാലെ ഫ്രാന്‍സില്‍ ശക്തമായ നടപടികള്‍. പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടയ്ക്കാന്‍ നിര്‍ദേശം നൽകിയതായാണ് റിപ്പോർട്ട്. ...