കന്യാസ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍
കൊല്‍ക്കത്ത :പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു . സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട പ്രതികളോട് സാമ്യമുള്ളവരെയാണ് ...