”ട്രോളണ്ട, ബാബ രാംദേവിനെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത” വിശദീകരണവുമായി പതഞ്ജലി യോഗപീഠ്
യോഗാ ഗുരുവായ ബാബാ രാംദേവ് മുട്ടിന്റെ ശസ്ത്രക്രിയക്ക് വേണ്ടി ലണ്ടനിലേക്ക് പോയിയെന്ന വാര്‍ത്ത നിഷേധിച്ച് പതഞ്ജലി യോഗ്പീഠ്. ഈ വാര്‍ത്ത വന്നത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ബാബാ ...