ക്രൈം ഡ്രാമ ചിത്രം ‘വേലയിലെ “പാതകൾ” ലിറിക്കൽ വീഡിയോ റിലീസ് ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി
ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ "പാതകൾ പലർ" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി ...