Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

by Brave India Desk
Sep 28, 2026, 05:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സച്ചിൻ ടെൻഡുൽക്കറുമായുള്ള താരതമ്യങ്ങൾ തള്ളിക്കളഞ്ഞ് വിരാട് കോഹ്‌ലി. ക്രിക്കറ്റിനായി സച്ചിൻ നൽകിയ സംഭാവനകളും അദ്ദേഹം ചെലുത്തിയ സ്വാധീനവും കണക്കുകളുടെയും താരതമ്യങ്ങളുടെയും പരിധിക്കപ്പുറമാണെന്ന് കോഹ്‌ലി പറഞ്ഞു. സച്ചിനോടുള്ള തന്റെ ആരാധനയ്ക്കും ബഹുമാനത്തിനും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“എനിക്ക് സച്ചിൻ പാജി എന്നും സച്ചിൻ പാജി തന്നെയാണ്. എന്റെ ആദ്യ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിയും എപ്പോഴും ധോണി തന്നെയാണ്. ഈ കാര്യങ്ങൾക്കൊന്നും എന്റെ മനസിൽ മാറ്റമുണ്ടാകില്ല,” കോഹ്‌ലി പറഞ്ഞു. നേട്ടങ്ങളുടെ പേരിൽ താൻ ഒരിക്കലും ‘ഇത്രയൊക്കെ ചെയ്തു, ഇനി എല്ലാം സ്വന്തമാക്കി’ എന്ന നിലപാടിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

വിനയത്തോടെ പരിശീലിക്കുകയും മികച്ച പ്രകടനം നടത്തുകയും കായികരംഗത്ത് ശരിയായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുമ്പോൾ മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന് കരുതുന്ന അവസ്ഥയിലേക്ക് ഒരിക്കലും എത്തരുതെന്നും കോഹ്‌ലി പറഞ്ഞു. തന്റെ കാലഘട്ടത്തിൽ സച്ചിൻ ക്രിക്കറ്റിൽ വലിയ മാറ്റം കൊണ്ടുവന്നുവെന്നും ജനങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം ഒരിക്കലും മറക്കാനാകില്ലെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ 55-ാം ഏകദിന സെഞ്ചുറി നേടിയതിന് പിന്നാലെയാണ് കോഹ്‌ലിയുടെ പ്രതികരണം. മത്സരത്തിൽ 15000 ഏകദിന റൺസ് പിന്നിട്ട കോഹ്‌ലി, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരവുമായി. 303-ാം ഇന്നിങ്സിലാണ് കോഹ്‌ലി 15000 റൺസ് പൂർത്തിയാക്കിയത്. സച്ചിൻ ടെൻഡുൽക്കർ 377 ഇന്നിങ്സിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

അതേസമയം, ആരാധകർ തന്നെ എങ്ങനെയാണ് കാണുന്നതെന്നതിലും കോഹ്‌ലി പ്രതികരിച്ചു. ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തെ വിലമതിക്കുന്നുണ്ടെങ്കിലും അവർ കാണുന്ന വ്യക്തിയായി താൻ സ്വയം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രകടനങ്ങളിലൂടെയും ക്രിക്കറ്റിലൂടെയും മാത്രമാണ് ആളുകൾ തന്നെ അറിയുന്നതെന്നും, എന്നാൽ താൻ എവിടെ നിന്നാണ് വന്നതെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും കോഹ്‌ലി വ്യക്തമാക്കി.

Tags: virat kohlibcciindian cricket
Share
Tweet
Send
Share

Latest stories from this section

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

Latest News

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies