പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ; മാനേജ്‌മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വിമർശനം
ന്യൂഡൽഹി : പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ (PPBL) ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തുടർച്ചയായ നിയമലംഘനങ്ങളും നിരീക്ഷണത്തിലെ പോരായ്മകളുമാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ...








