ക്രൂരമായ കൊലപാതകങ്ങൾ നടന്ന റോമിലെ കൊളോസിയം ആഘോഷിക്കപ്പെടുമ്പോൾ തമിഴ്‌നാട്ടിലെ പ്രകൃതി അത്ഭുതമായി പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം; ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിലെ പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം പ്രകൃതി അനുഗ്രഹിച്ച് നൽകിയ വിശ്വ വിസ്മയമാണെന്ന് മദ്രാസ് ഹൈക്കോടതി. ക്രൂരമായ കൊലപാതകങ്ങൾ നടന്ന റോമിലെ കൊളോസിയം ആഘോഷിക്കപ്പെടുമ്പോൾ ...