കളിക്കളത്തിലെ നാണക്കേട് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;നഖ്‌വി തെറിക്കും! തോൽവിയിൽ അതൃപ്തിയറിയിച്ച് അസിം മുനീർ; പാകിസ്താനിൽ സൈന്യം കടുപ്പിക്കുന്നു!
ടി20 ലോകകപ്പിൽ ഭാരതത്തോട് ഏറ്റുവാങ്ങിയ ദയനീയ പരാജയം പാകിസ്താനിൽ വലിയ രാഷ്ട്രീയ-സൈനിക പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. ഇന്ത്യൻ പടയോട് അമ്പേ പരാജയപ്പെട്ട പാക് ടീമിന്റെ പ്രകടനത്തിൽ സൈനിക മേധാവി ...








