കാസർകോഡ് വിദ്യാർത്ഥിനി ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ; പെരിയ സർവ്വകലാശാലയിലെ ഈ വർഷത്തെ രണ്ടാമത്തെ മരണം
കാസർകോഡ് : വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഒഡീഷ സ്വദേശിനിയായ റൂബി പട്ടേൽ ...