2025 ലെ ഫിസിക്സ് നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു ; ബഹുമതി ഇലക്ട്രിക്കൽ സർക്യൂട്ടുകളിലെ ക്വാണ്ടം ടണലിംഗും ഊർജ്ജ നിലകളും കണ്ടെത്തിയതിന്
സ്റ്റോക്ക്ഹോം : 2025 ലെ ഫിസിക്സ് നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇത്തവണ ഫിസിക്സിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത്. ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെറ്റ്, ...