ടൈംസ് സ്‌ക്വയറിൽ മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി; മുഖ്യമന്ത്രിയുടെ കസേരയെച്ചൊല്ലി ട്രോൾ പൂരം; പ്രതികരണവുമായി അഡ്വ. എ ജയശങ്കർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...