‘തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും ലീഗ് ഏറ്റെടുത്തു’: മുഖ്യമന്ത്രി
മലപ്പുറം : തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും മുസ്ലിം ലീഗ് സ്വയം ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദരണീയരായ വ്യക്തികള്‍ക്കെതിരെയടക്കം ലീഗിന്റെ അസഹിഷ്ണുത പുറത്തുവരുന്നു. വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ സമാധാനം ...