പിർ പഞ്ചാലിലെ വന്മതിൽ ഭേദിക്കാൻ പാക് കമാൻഡോകൾ; പഹൽഗാം ഭീരുത്വത്തിന് പിന്നിലെ നുഴഞ്ഞുകയറ്റ രഹസ്യം പുറത്ത്
ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കാൻ അതിർത്തിക്കപ്പുറത്ത് പാകിസ്താൻ നടത്തുന്ന കുതന്ത്രങ്ങൾ പിർ പഞ്ചാൽ മലനിരകളിലെ മഞ്ഞുമലകളിൽ തട്ടിത്തകർന്ന് വീഴുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ഭൂപ്രകൃതിയുള്ള പിർ ...








