Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പിർ പഞ്ചാലിലെ വന്മതിൽ ഭേദിക്കാൻ പാക് കമാൻഡോകൾ; പഹൽഗാം ഭീരുത്വത്തിന് പിന്നിലെ നുഴഞ്ഞുകയറ്റ രഹസ്യം പുറത്ത്

by Brave India Desk
Apr 23, 2026, 12:40 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കാൻ അതിർത്തിക്കപ്പുറത്ത് പാകിസ്താൻ നടത്തുന്ന കുതന്ത്രങ്ങൾ പിർ പഞ്ചാൽ മലനിരകളിലെ മഞ്ഞുമലകളിൽ തട്ടിത്തകർന്ന് വീഴുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ഭൂപ്രകൃതിയുള്ള പിർ പഞ്ചാൽ മലനിരകളിൽ ഇന്ത്യൻ സൈന്യം നിർമ്മിച്ചിരിക്കുന്ന ‘ആന്റി ഇൻഫിൽട്രേഷൻ ഒബ്സ്റ്റക്കിൾ സിസ്റ്റം’ (AIOS) അഥവാ അതിർത്തിയിലെ വേലി ഇന്ന് പാക് ഭീകരരുടെ പേടിസ്വപ്നമാണ്. എങ്കിലും, ഒരു വർഷം മുൻപ് പഹൽഗാമിൽ 26 നിരപരാധികളെ വെടിവെച്ചുകൊന്ന നരാധമന്മാർ എങ്ങനെ ഈ വേലി ഭേദിച്ച് ഇന്ത്യയിലേക്ക് കടന്നു എന്നത് രാജ്യം ഗൗരവത്തോടെയാണ് കാണുന്നത്. പാക് സൈന്യത്തിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (SSG) കമാൻഡോയായിരുന്ന ഹാഷിം മൂസയുടെ നേതൃത്വത്തിൽ നടന്ന ആ ഭീകരാക്രമണം, പാകിസ്താൻ ഭീകരത കയറ്റുമതി ചെയ്യാൻ എത്രത്തോളം താഴെപ്പോകുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

Stories you may like

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

പിർ പഞ്ചാൽ മലനിരകളിലെ നിബിഡമായ വനങ്ങളും കുത്തനെയുള്ള മലയിടുക്കുകളും ഡ്രോണുകൾക്കും അത്യാധുനിക സർവൈലൻസ് ഉപകരണങ്ങൾക്കും പോലും വെല്ലുവിളിയാണ്. ശൈത്യകാലത്ത് ഈ മേഖലയിൽ 25 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകും. ഈ സമയത്ത് അതിർത്തിയിലെ മുള്ളുവേലികൾ മഞ്ഞിനടിയിൽ പൂർണ്ണമായും മറയുന്ന സാഹചര്യം ഭീകരർ മുതലെടുക്കുന്നു. സാധാരണക്കാരായ ഭീകരർക്ക് ഈ മരണക്കെണിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ സാധിക്കില്ലെന്നും, പാക് സൈന്യത്തിന്റെ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോകൾക്ക് മാത്രമേ ഇത്തരം ദുർഘടമായ പാതകൾ തിരഞ്ഞെടുക്കാൻ കഴിയൂ എന്നും സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഹൽഗാം ആക്രമണത്തിന് നേതൃത്വം നൽകിയ ഭീകരർ മാസങ്ങളോളം കാടിനുള്ളിൽ ഒളിച്ചുതാമസിക്കാൻ കഴിഞ്ഞതും പാക് സൈന്യത്തിന്റെ നേരിട്ടുള്ള പരിശീലനത്തിന് തെളിവാണ്.

അത്യാധുനിക റഡാറുകൾ, ഭൂഗർഭ സെൻസറുകൾ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം അതിർത്തിയിൽ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുകയാണ്. എന്നാൽ പാകിസ്താൻ എന്ന ഭീകരരാഷ്ട്രം തങ്ങളുടെ സൈനികരെ തന്നെ ഭീകരവേഷത്തിൽ ഇന്ത്യയിലേക്ക് അയച്ച് സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന ഐതിഹാസിക പോരാട്ടത്തിലൂടെ ഈ ഭീകരരെ ഓരോരുത്തരെയായി വേട്ടയാടി ഇല്ലാതാക്കിയിരുന്നു. അതിർത്തിയിലെ ഓരോ പഴുതും അടയ്ക്കാൻ ഇന്ത്യൻ സൈന്യം രാപ്പകൽ അധ്വാനിക്കുമ്പോൾ, ഭാരതത്തിന്റെ മണ്ണിൽ ചോരവീഴ്ത്താൻ ശ്രമിക്കുന്നവർക്ക് ദാക്ഷിണ്യമില്ലാത്ത മറുപടിയായിരിക്കും ലഭിക്കുകയെന്ന കർശനമായ മുന്നറിയിപ്പാണ് പ്രതിരോധ മന്ത്രാലയം നൽകുന്നത്.

Tags: Pak TerroristsPir Panjal is fencedPir PanjalfencedPir Panjal fence
Share
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

Latest News

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies