‘വിശ്വാസികള്‍ ആത്മഹത്യാ ശ്രമം നടത്തി, തന്ത്രപരമായി പിന്മാറി’: പിറവം പള്ളിയിലെ സുപ്രിം കോടതി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
പിറവം പള്ളി തര്‍ക്കകേസില്‍ സുപിം കോടതി വിധി നടപ്പാക്കാതിരിക്കാനുള്ള കാരണം നിരത്തി പോലിസ് ഹൈക്കോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിറവം പളളിയില്‍ വിശ്വാസികള്‍ ജീവത്യാഗം ചെയ്യുന്ന സാഹചര്യം ...