‘ താനും പത്രങ്ങള്‍ വായിക്കുന്നയാളാണ് ‘-ആര്‍എസ്എസ് അക്രമത്തെ കുറിച്ച് പാര്‍ലമെന്റില്‍ കത്തികയറിയ കെ.കെ രാഗേഷിന് പി.ജെ കുര്യന്റെ തിരുത്ത്
ആര്‍എസ്എസ് അക്രമങ്ങളെന്നാരോപിച്ച് പാര്‍ലമെന്റില്‍ കത്തികയറിയ സിപിഎം നേതാവും എംപിയുമായി കെ.കെ രാഗേഷിന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ തിരുത്ത്. കണ്ണൂരില്‍ ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങളെക്കുറിച്ച് രാഗേഷ് സംസാരിച്ചപ്പോഴാണ് ...