രക്തസാക്ഷികൾ സിന്ദാബാദ്! രക്തപതാക തണലിൽ വിരിയും മിനി കൂപ്പർ സിന്ദാബാദ്!; സിഐടിയു നേതാവ് മിനി കൂപ്പർ വാങ്ങിയതിനെ ട്രോളി അഡ്വ. എ ജയ്ശങ്കർ
കൊച്ചി: സിഐടിയു സംസ്ഥാന നേതാവ് പികെ അനിൽ കുമാർ മകന് സമ്മാനം നൽകാൻ 50 ലക്ഷത്തിലധികം വില വരുന്ന മിനി കൂപ്പർ വാങ്ങിയ സംഭവത്തിൽ തൊഴിലാളി പ്രസ്ഥാനത്തെ ...