10 വർഷത്തെ രഹസ്യ നീക്കം, കടൽമാർഗം വെറും 2 മണിക്കൂറിൽ സ്വാതന്ത്ര്യത്തിലേക്ക്; ഉത്തര കൊറിയയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ തടവറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര കൊറിയയുടെ മണ്ണിൽ നിന്ന്, കിം ജോങ് ഉന്നിന്റെ കണ്ണ് വെട്ടിച്ച് ഒരു കുടുംബം നടത്തിയ ...








