പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്ര പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി. 2018 മാര്‍ച്ചോടെ മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് ...