പതിവു തെറ്റിയില്ല, സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തി പ്രധാന സേവകൻ; പ്രധാനമന്ത്രി ചൈനീസ് അതിർത്തിയിൽ
ന്യൂഡൽഹി; ദീപാവലി ഉത്സവാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യമെങ്ങും. വിളക്കുകൾ തെളിയിച്ചും, മധുരം കൈമാറിയും എല്ലാവരും ദീപവാലി ആഘോഷിക്കുന്നു. ഈ വർഷവും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...