ഫ്രാൻസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പിഎം മോദി; വൻകിട ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ട് ‘ഭാരത് ഇന്നവേറ്റ്സ്’ ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറു ദിവസത്തെ യൂറോപ്യൻ പര്യടനത്തിന് ഫ്രാൻസിലെ നീസിൽ ആവേശോജ്ജ്വലമായ തുടക്കം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ നിർണായക ഉഭയകക്ഷി ചർച്ചകൾക്ക് ...








