12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക
ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ 12 വയസ്സുള്ള കുട്ടിയെ പങ്കാളിയാക്കിയ സംഭവത്തിൽ സംഘാടകരായ സി.ജെ.പി നേതാക്കൾക്കെതിരെ പോക്‌സോ കേസ് എടുക്കണമെന്ന ആവശ്യവുമായി പരാതി. ...








