അണയില്ല ഈ പ്രതിഷേധാഗ്നി; പാക് അധിനിവേശ കശ്മീരിൽ തെരുവിലിറങ്ങി ജെൻസി
പാക് അധീനകശ്മീർ വീണ്ടും കലാപഭൂമിയായി മാറുന്നു. ജെൻസി തലമുറയിൽ പെട്ടവരാണ് പിഒകെയെ സംഘർഷഭരിതമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നതത്രേ. വർദ്ധിച്ചുവരുന്ന ഫീസ്, മൂല്യനിർണ്ണയ പ്രക്രിയ എന്നിവയ്ക്കെതിരായ ...








