ദുരന്തനിവാരണ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ അയച്ചു : സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് കുരുക്കിൽ
വയനാട് : ദുരന്ത നിവാരണ വാട്സ്ആപ്പ് കൂട്ടായ്മയിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സിപിഎം നേതാവ് കുരുക്കിൽ.ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ എന്ന പേരിൽ സംഘടിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ...