സൗജന്യ ഇടപാടുകള്‍ക്കായി പോസ്റ്റ് ഓഫീസ് ബാങ്ക്; അക്കൗണ്ട് തുടങ്ങാന്‍ ചെയ്യേണ്ടത്
പൊതുമേഖലയിലെ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ സേവനത്തിന് നിരക്കുകള്‍ ഈടാക്കുമ്പോള്‍ സൗജന്യമായി ബാങ്കിങ് ഇടപാടുകള്‍ നല്‍കാന്‍ തയ്യാറായി പോസ്റ്റ് ഓഫീസുകള്‍. മിനിമം ബാലാന്‍സ് വെറും 50 രൂപ, സൗജന്യ എടിഎം ...