തപാല്‍ വോട്ടിനിടെ പെന്ഷന് ; വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതി
കായംകുളം: കായംകുളം മണ്ഡലത്തില്‍ 77ാം നമ്പർ ബൂത്തിൽ തപാല്‍ വോട്ട് ചെയ്യിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം ക്ഷേമ പെന്ഷന് നല്‍കാനും ആളെത്തിയത് വലിയ വിവാദമായി. വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ...