‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്
വയനാട് : വയനാട്ടിൽ എഐസിസി നേതൃത്വത്തിനെതിരെ ഉയർന്ന വിവാദ പോസ്റ്ററുകളിൽ കേസെടുത്ത് പോലീസ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായി ‘വയനാട് അടുത്ത അമേഠിയാകും’ എന്ന പോസ്റ്ററുകൾ ...








