ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്റെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടി; നടപടി രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി വിദേശത്തു നിന്നും കള്ളപ്പണം സ്വീകരിച്ചെന്ന കേസില്‍
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയസ്തയുടെ ന്യൂഡല്‍ഹി സാകേതിലെ ഫ്‌ളാറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കേസില്‍ ...