ഹിന്ദുമതത്തെ ഉൻമൂലനം ചെയ്യാൻ ഇറങ്ങിയവർ സ്വയം ഉൻമൂലനം ചെയ്യപ്പെടും; ഗോവ മുഖ്യമന്ത്രി
ഗ്വാളിയോർ: ഹിന്ദുമതത്തെ ഉൻമൂലനം ചെയ്യാൻ ഇറങ്ങിയവർ സ്വയം ഉൻമൂലനം ചെയ്യപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സനാതന ധർമ്മം ഉൻമൂലനം ചെയ്യപ്പെടേണ്ടതാണെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ...