370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി
ഗുരുഗ്രാമിൽ വെച്ച് നടന്ന ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ഷോയുടെ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു ഡേറ്റിംഗിനിടെ സ്ത്രീക്ക് വെറും 370 ...








