Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

by Brave India Desk
Jun 12, 2026, 10:36 am IST
in News, Entertainment
Share on FacebookTweetWhatsAppTelegram

ഗുരുഗ്രാമിൽ വെച്ച് നടന്ന ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ഷോയുടെ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു ഡേറ്റിംഗിനിടെ സ്ത്രീക്ക് വെറും 370 രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങിനൽകിയാൽ അവളിൽ നിന്നും ലൈംഗികമായ കാര്യങ്ങൾ ഉൾപ്പെടെ തിരികെ പ്രതീക്ഷിക്കാൻ തനിക്ക് അവകാശമുണ്ടെന്ന രീതിയിലായിരുന്നു യുവാവിന്റെ പരാമർശം. ഇതിനെ വേദിയിലിരുന്ന് കൊമേഡിയൻ പ്രോത്സാഹിപ്പിക്കുകയും ഇരുവരും ചേർന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തതോടെയാണ് സംഭവം വലിയ വിവാദമായത്.

വൈറൽ വീഡിയോയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ ഹരിയാന ഡിജിപിക്ക് അടിയന്തിരവും സമയബന്ധിതവുമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്തയച്ചു. സംഭവത്തിൽ എടുത്ത നടപടികളുടെ റിപ്പോർട്ട് 7 ദിവസത്തിനകം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ സമ്മതം, അന്തസ്സ്, ശാരീരിക സ്വയംഭരണാവകാശം എന്നിവയെ ഹനിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ സാധാരണവൽക്കരിക്കാനോ മഹത്വവൽക്കരിക്കാനോ ശ്രമിക്കുന്നത് സ്ത്രീസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കൊമേഡിയൻ പ്രണിത് മോറെയെയും പ്രേക്ഷകനായ ഹിമാൻഷു ജാംഗ്രയെയും കമ്മീഷൻ നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.

Stories you may like

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, വിവാദ പരാമർശം നടത്തിയ വെബ് ഡെവലപ്പറായ ഹിമാൻഷു ജാംഗ്രയെ അദ്ദേഹത്തിന്റെ കമ്പനി ജോലിയിൽ നിന്നും അടിയന്തിരമായി പിരിച്ചുവിട്ടു. ഹരിയാനയ്ക്ക് പുറമെ മഹാരാഷ്ട്ര സൈബർ പോലീസും സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന് കൊമേഡിയൻ പ്രണിത് മോറെ, ഹിമാൻഷു ജാംഗ്ര എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ മുംബൈയിലെ നോഡൽ സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി ഇവരെ സമൻസ് അയച്ച് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tags: National Commission for WomenRs 370 biryaniHimanshu JangraPranit More
ShareTweetSendShare

Latest stories from this section

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies