ബിജെപിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസിനേക്കാൾ മികച്ചതാണ്; തുറന്നു പറഞ്ഞ് ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗ്
ഷിംല; ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ കോൺഗ്രസിനെ വെട്ടിലാക്കി സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗിന്റെ പ്രസ്താവന. ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം കോൺഗ്രസ് പാർട്ടിയേക്കാൾ മികച്ചതാണെന്ന് ...