‘ഗുജറാത്തില്‍ മോദിയ്‌ക്കെതിരെ പിന്നില്‍ നിന്ന് കളിച്ചത് പഴയ കൂട്ടുകാരായ പ്രവീണ്‍ തൊഗാഡിയയും, സഞ്ജയ് ജോഷിയും’ആരോപണം ഉയര്‍ത്തി മാധ്യമങ്ങള്‍
ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തിന് തിളക്കം കുറഞ്ഞത് സംബന്ധിച്ച വിലയിരുത്തലുകള്‍ തീരുന്നില്ല. രാഹുല്‍ഗാന്ധിയും പ്രചരണം മുതല്‍ ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവരുടെ സാന്നിധ്യം വരെ ...