ട്രംപിന്റെ വിജയം പ്രവചിച്ചയാള്‍ വീണ്ടും പ്രവചിച്ചു ‘മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യത’, തടയാന്‍ ആഗ്രയില്‍ പ്രത്യേക യാഗം
ആഗ്ര: ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷി വീണ്ടും പ്രവചിച്ചു. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയെന്നാണ് ഇത്തവണത്തെ പ്രവചനം. ട്രംപിന്റെ വിജയം പ്രവചിച്ചയാളുടേതാണ് പ്രവചനം. ലോകം ...