71ാം കരസേന ദിനം ആഘോഷിക്കാന്‍ രാഷ്ട്രം തയ്യാറെടുക്കുന്നു: ആശംസകളര്‍പ്പിച്ച് രാഷ്ട്രപതി
രാജ്യം ഇന്ന് 71ാം കരസേന ദിനം ആഘോഷിക്കും. എല്ലാ വര്‍ഷവും ജനുവരി 15ാണ് കരസേന ദിനമായി ആചരിക്കുന്നത്. 1949ല്‍ ഇതേ ദിവസമായിരുന്നു ഫീല്‍ഡ് മാര്‍ഷലായിരുന്ന കെ.എം.കാരിയപ്പ ഇന്ത്യന്‍ ...