priest rape

കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം; നാലുപ്രതികളോടും അഞ്ച് ദിവസത്തിനകം കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളോടും കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം. ഫാദര്‍ തേരകവും കന്യാസ്ത്രീകളും അടക്കം നാലു പ്രതികളോട് കോടതിയില്‍ കീഴടങ്ങി അന്ന് ...

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ പിതാവ് കുറ്റം ഏറ്റെടുത്തതെന്തിന്?ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച സംഭവം കുട്ടിയുടെ പിതാവ് ഏറ്റെടുത്ത് പള്ളിയേയും വികാരിയച്ചനേയും സംരക്ഷിക്കാനാണെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം; കൂടുതല്‍ കന്യാസ്ത്രീകള്‍ കുടുങ്ങുമെന്ന് സൂചന

കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ കന്യസ്ത്രീകള്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായി സൂചന. വൈത്തിരിയിലെ അനാഥാലയത്തിലേക്ക് നവജാത ശിശുവിനെ, സിസ്റ്റര്‍ ലിസ്മരിയയും സിസ്റ്റര്‍ ...

പള്ളിമേടയിലെ ബലാത്സംഗം മറച്ചുപിടിക്കാന്‍ അരമനയില്‍ നടന്നത് വന്‍ ഗൂഡാലോചന; മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മ്മിച്ചു; അഞ്ച് കന്യാസ്ത്രീകളടക്കം എട്ടുപ്രതികള്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിയുന്നു. കൂടാതെ പെണ്‍കുട്ടി പ്രസവിച്ച സംഭവം ...

കൊട്ടിയൂരില്‍ വൈദീകന്റെ പീഡനം; പെണ്‍കുട്ടിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പിന്റെ കത്ത്

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം. സംഭവത്തിനു പിന്നാലെ വൈദികനെ മാറ്റിക്കൊണ്ട് ഫെബ്രുവരി ...

‘വൈദികന്‍മാരെ വന്ധ്യംകരിക്കണം’ എന്ന ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് വൈദികന്‍ രംഗത്ത്

കൊച്ചി: 'സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍' എന്ന തലക്കെട്ടില്‍ സംവിധായകന്‍ ജോയ് മാത്യു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടിയുമായി വൈദികന്‍ രംഗത്ത്. വൈദികന്‍മാരെ ...

കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അനാഥാലയത്തിനുമെതിരെ കേസെടുക്കും

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അനാഥാലയത്തിനുമെതിരെ കേസെടുക്കും. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കണ്ണൂരിലെ ക്രിസ്തുരാജ ...

കൊട്ടിയൂരില്‍ വൈദീകന്റെ പീഡനം; സംഭവം ഒറ്റപ്പെട്ടതല്ലെന്ന് സിസ്റ്റര്‍ ജെസ്മി

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദീകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് സിസ്റ്റര്‍ ജെസ്മി. വിദ്യാര്‍ത്ഥിനിയുടെ പ്രസവത്തിനടക്കം കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ ഉപയോഗിച്ചത് ഇത്തരം വൃത്തികേടുകളെ സംരക്ഷിക്കുകയാണ് സഭ ...

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരെ പീഡനം; വൈദികനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് പ്രസവിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ വൈദികനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. നേരത്തെ ഇതേ വൈദികന്റെ പീഡനത്തിന് ഇരയായ ഒരു യുവതി ആത്മഹത്യ ...

‘മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം’, വൈദികനെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: കണ്ണൂര്‍ പേരാവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി പീഡനത്തിരയായി പ്രസവിച്ച സംഭവത്തില്‍ വൈദികനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ തന്നെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist