കൊട്ടിയൂരില്‍ പള്ളിമേടയിലെ പീഡനം; ഫാ.റോബിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഫാ. റോബിനെ വടക്കുംചേരിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച ...