വിവാഹാഭ്യർത്ഥനയുമായി പാക് യുവതി; മഹറായി കശ്മീർ ചോദിച്ചു,എങ്കിൽ സ്ത്രീധനമായി പാകിസ്താൻ വേണമെന്ന് വാജ്പേയി
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രശസ്തമായ നർമ്മബോധത്തെയും നയതന്ത്ര മികവിനെയും ഓർമ്മിപ്പിക്കുന്ന ഒരു അപൂർവ്വ സംഭവം പങ്കുവെച്ച് പ്രതിരോധ ...








