താജ്മഹലിന്റെ സൗന്ദര്യത്തിൽ മയങ്ങി തായ്‌ലൻഡ് രാജകുമാരി; ആഗ്രയിൽ അതിഥിയായി സിരിവന്നാവരി!ചിത്രങ്ങൾ വൈറൽ!
താജ്മഹലിന്റെ മനോഹാരിത നുകരാൻ തായ്‌ലൻഡ് രാജകുമാരി സിരിവന്നാവരി നരിരതന രാജകന്യ ആഗ്രയിലെത്തി. ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി അഞ്ച് ദിവസത്തെ ഭാരത സന്ദർശനത്തിനെത്തിയ രാജകുമാരി, ബുധനാഴ്ച രാവിലെയാണ് ...








