എന്റെ കരിയർ നശിപ്പിച്ചത് അവർ, അവന്മാരാണ് ഒരു സമയത്ത് എന്നെ നിയന്ത്രിച്ചത്; തനിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് പൃഥ്വി ഷാ
ക്രിക്കറ്റ് കരിയറിലെ തന്റെ എറ്റവും പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം പൃഥ്വി ഷാ. മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും ബാധിക്കാൻ തുടങ്ങിയതോടെ താരം ഇന്ത്യൻ ...