എംപതി ഈസ് ലെസൺ നമ്പർ വൺ; മിഹിറിന് വേണ്ടി ശബ്ദമുയർത്തി പൃഥ്വിരാജ്; വിമർശനം ശക്തം
എറണാകുളം: ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വച്ച് റാഗിംഗിനിരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. സംഭവത്തിൽ പ്രതികരിച്ച് നടൻ പൃത്വിരാജും രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ ...