പൃഥ്വിരാജിന്റെ ‘ലൂസിഫറിന്റെ’ കഥ കേട്ട് മോഹന്‍ലാല്‍-വീഡിയൊ
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രീകരണത്തിന് ഒരുങ്ങുന്നു. ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിയും മുരളി ഗോപിയും മോഹന്‍ലാലിന് തിരക്കഥ വായിച്ചു കേള്‍പ്പിച്ചു. നല്ല എന്റെേട്രയിനറായിരിക്കും ചിത്രമെന്ന് ...