എന്റെ മുത്തശ്ശിയെ കണ്ടുപഠിക്കൂ,പാകിസ്താനെ രണ്ടാക്കി തകർത്തത് കണ്ടില്ലേ..?; പ്രധാനമന്ത്രിയ്ക്ക് ഉപദേശവുമായി പ്രിയങ്ക വാദ്ര
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. മുൻ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രവൃത്തികൾ കണ്ടുപഠിക്കാനാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്ക നരേന്ദ്രമോദിയെ ...