പ്രോസിക്യൂഷന്‍ വീഴ്ച തുറന്ന് കാട്ടി എം സുരേശന്റെ പ്രതികരണം ‘നിയമമന്ത്രി പറഞ്ഞത് ശരിയല്ല. സൗമ്യ വധക്കേസില്‍ തന്റെ സഹായം തേടിയിരുന്നില്ല’
കൊച്ചി: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ തന്റെ സഹായം തേടിയിട്ടും അത് നല്‍കിയില്ലെന്ന നിയമമന്ത്രി എ.കെ ബാലന്റെ പ്രസ്താവന നിഷേധിച്ച് ഹൈക്കോടതിയില്‍ കേസ് വാദിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ...