ചരിത്രം കുറിച്ച് പിഎസ്എല്‍വി 44; മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരം
ബംഗളൂരു: സൈനികാവശ്യത്തിനായി നിര്‍മിച്ച ഇമേജിങ് ഉപഗ്രഹം മൈക്രോസാറ്റ് ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച കലാംസാറ്റ് എന്നിവ പി.എസ്.എല്‍.വി സി-44 റോക്കറ്റിന്റെ ചിറകിലേറി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ...