പുല്‍വാമ ഭീകരാക്രമണത്തിലും ഇന്ത്യാ വിരുദ്ധ നിലപാടുമായി ചൈന: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കില്ല
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ മുന്നോട്ട് വന്നപ്പോഴും ചൈന പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ...