എവിടെയൊളിച്ചാലും ഇന്ത്യ പൊക്കിയിരിക്കും ; പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഇന്ത്യയ്ക്ക് യു.എ.ഇ കൈമാറി
രണ്ട് വര്‍ഷം മുന്‍പ് പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരനെ ഇന്ത്യയ്ക്ക് യു.എ.ഇ കൈമാറി . ജയ്ഷെ ഇ മുഹമ്മദ് ...